കൊച്ചി മെട്രോയുടെ സമയക്രമം രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് മണി വരെയാക്കി

Published : Dec 21, 2020, 08:03 PM IST
കൊച്ചി മെട്രോയുടെ സമയക്രമം രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് മണി വരെയാക്കി

Synopsis

യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്.

കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമം വീണ്ടും രാവിലെ 6മണി മുതൽ രാത്രി 10 മണി വരെയാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മെട്രോയുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെയാക്കിയിരുന്നു.

ഇപ്പോൾ യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്. ഇനി മുതൽ രാവിലെ 6മണിക്കും,രാത്രി പത്ത് മണിക്കും ആലുവ,പേട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ പുറപ്പെടും. നിലവിൽ മെട്രോയിലെത്തുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഇരുപത്തി ഒന്നായിരമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി; യുവാവിനെ അറസ്റ്റ് ചെയ്തു
മഴക്കാല മുന്നൊരുക്കങ്ങള്‍; സര്‍ക്കാര്‍ പരാജയമെന്ന് യുഡിഎഫ്