കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ കഴുത്തിൽ കത്തികയറ്റി കൊന്നു 

Published : Aug 09, 2023, 11:47 PM ISTUpdated : Aug 09, 2023, 11:49 PM IST
കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ കഴുത്തിൽ കത്തികയറ്റി കൊന്നു 

Synopsis

ഇന്ന് ഓയോ റൂമിൽ താമസത്തിനെത്തിയ രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്.

കൊച്ചി: കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കൊലപ്പെടുത്തി. ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഓയോ റൂമിൽ താമസത്തിനെത്തിയ രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓയോ റൂം കെയർ ടേക്കറായ പ്രതി നൗഷാദ് പിടിയിലായി. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നാണ് പെൺകുട്ടി റൂമിൽ എത്തിയത്. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

അനുഷക്ക് ജാമ്യമില്ല, പരുമല ആശുപത്രിയിലെ വധശ്രമ കേസ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു

updating...
 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'