userpic
user icon

food

Three prominent food establishments in Abu Dhabi have closed, including a favorite restaurant of expatriates

അബുദാബിയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി, അടച്ചതിൽ പ്രവാസികളുടെ പ്രിയപ്പെട്ട റസ്റ്റോറന്റും

May 23, 2025, 8:22 PM IST

പൂട്ടിയ മൂന്ന് സ്ഥാപനങ്ങളിൽ രണ്ടെണ്ണം അബുദാബിയിലും ഒരെണ്ണം അൽഐനിലുമാണ്

Do you store vegetables and fruits in metal containers If so you should know these things

പച്ചക്കറിയും പഴങ്ങളും മെറ്റൽ പാത്രത്തിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

May 23, 2025, 5:47 PM IST

എവിടെ വെച്ചാലും സൂക്ഷിക്കേണ്ട രീതിയിൽ സാധനങ്ങൾ വെച്ചിട്ടില്ലെങ്കിൽ ഇവ എളുപ്പത്തിൽ കേടായിപ്പോകുന്നു. അത്തരത്തിൽ പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങളാണ് പച്ചക്കറികളും പഴവർഗ്ഗങ്ങളും.

5 famous cities of India where vegetarian food is amazing

വെജിറ്റേറിയൻസ്...ഇവിടെ കമോൺ; ഏറ്റവും മികച്ച സസ്യാഹാരം ലഭിക്കുന്ന ഇന്ത്യയിലെ 5 സ്ഥലങ്ങൾ

May 23, 2025, 5:05 PM IST

ഇന്ന് ലോകത്ത് തന്നെ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

Harvard doctor approved foods that help lower blood pressure naturally

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

May 23, 2025, 4:20 PM IST

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയ പല ഘടകങ്ങളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

soaked fenugreek seeds benefits

വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കൂ; അറിയാം ഗുണങ്ങള്‍

May 23, 2025, 3:15 PM IST

വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയതാണ് ഉലുവ. ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

What happens when you drink Beetroot Lemon Juice in morning daily

ഡയറ്റില്‍ ബീറ്റ്റൂട്ട് ലൈം ജ്യൂസ്‌ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

May 23, 2025, 1:59 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ.  ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.  
 

food safety department seized 59 kg of Stale fish from malappuram

അയല കണ്ണി, ചൂര, തള മീൻ! എല്ലാത്തിനും ദിവസങ്ങളുടെ പഴക്കം; തിരൂരിലും പെന്നാനിയിലും പഴകിയ മീൻ പിടികൂടി

May 23, 2025, 1:26 PM IST

പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ എ.ടി.കെ ഫിഷ് ഹബിൽ നടത്തിയ പരിശോധനയിൽ പഴക്കംചെന്ന 10 കിലോ അയലക്കണ്ണിയും 14 കിലോ ചൂരയും പിടികൂടി.

vegetables and fruits you should eat every day for glowing skin

തിളങ്ങുന്ന ചർമ്മത്തിനായി പതിവായി കഴിക്കേണ്ട പച്ചക്കറികളും പഴങ്ങളും

May 23, 2025, 1:09 PM IST

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. അത്തരത്തില്‍ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം.
 

foods that help reduce water retention and bloating

Health Tips: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

May 23, 2025, 9:57 AM IST

നാരുകള്‍, പ്രോബയോട്ടിക്  ഭക്ഷണങ്ങള്‍, വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

foods that help reduce sugar cravings the natural way

പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

May 22, 2025, 10:45 PM IST

ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് ഒട്ടും നന്നല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത കൂട്ടും. അതുപോലെ വണ്ണം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും ഇത് കാരണമാകും. പഞ്ചസാരയോടുള്ള കൊതി കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

food items that are known to increase uric acid

യൂറിക് ആസിഡ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

May 22, 2025, 9:02 PM IST

വിവിധ ഭക്ഷണ പാനീയങ്ങളിൽ കാണപ്പെടുന്ന സംയുക്തങ്ങളായ പ്യൂരിനുകള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. സാധാരണയായി യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍ ശരീരത്തിൽ അധികമായി യൂറിക് ആസിഡ് അടിഞ്ഞാല്‍, അവ ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കാലുകളില്‍ കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ingredients that may help reduce migraine frequency

മൈഗ്രേൻ മാറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

May 22, 2025, 7:42 PM IST

നാഡീവ്യൂഹസംബന്ധമായ ഒരു രോഗമാണ് മൈഗ്രേൻ. ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കല്‍, മാനസിക സമ്മര്‍ദ്ദം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
 

reasons pumpkin seeds are the snack you did not know you needed

മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

May 22, 2025, 5:59 PM IST

വിറ്റാമിൻ സി,  മഗ്നീഷ്യം,  സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവ മത്തങ്ങ വിത്തില്‍ നിന്നും ലഭിക്കും. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Here are some tips to defrost the fridge

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ 

May 22, 2025, 5:47 PM IST

അടുക്കളയിൽ ഫ്രിഡ്ജ് ഇല്ലാത്തതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. ഭക്ഷണ സാധനങ്ങളും പാകം ചെയ്ത ഭക്ഷണങ്ങളും ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. അതിനാൽ തന്നെ ഫ്രിഡ്ജ് അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഉപകരണമാണ്. അതുകൊണ്ട് തന്നെ ഫ്രിഡ്ജിന് നല്ല രീതിയിലുള്ള പരിചരണവും അത്യാവശ്യമാണ്.
 

Common symptoms of vitamin d deficiency that should never be ignored

വിറ്റാമിന്‍ ഡിയുടെ കുറവ്; ഏറ്റവും സാധാരണമായ ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

May 22, 2025, 3:52 PM IST

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.