കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കൊവിഡ് സ്ഥിരീകരിച്ചു

Published : Aug 31, 2021, 07:04 PM ISTUpdated : Aug 31, 2021, 07:26 PM IST
കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കൊവിഡ്  സ്ഥിരീകരിച്ചു

Synopsis

ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് തിരുവനന്തപുരത്ത് ഇരുവരും എത്തിയത്.

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സിപിഎമ്മിലെ ഉൾപാർട്ടി പോര് പരിഹരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലും ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടെറസിലെ സൈഡ് ഭിത്തിയിൽ ഇരുന്ന് ഫോൺ ചെയ്യവേ താഴെ വീണു, നാ​ഗലശേരിയിൽ 29കാരന് ​ഗുരുതര പരിക്ക്
'ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടി'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു