ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നെന്ന് ആക്ഷേപം; ബെവ്കോ മുണ്ടക്കയം ഔട്ട്‍ലെറ്റ് സീൽ ചെയ്തു

Web Desk   | Asianet News
Published : Jun 01, 2021, 06:25 PM ISTUpdated : Jun 01, 2021, 06:30 PM IST
ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നെന്ന് ആക്ഷേപം; ബെവ്കോ മുണ്ടക്കയം ഔട്ട്‍ലെറ്റ് സീൽ ചെയ്തു

Synopsis

ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്നാണ് എക്സൈസ് സംഘമെത്തി ഔട്ട്‍ലെറ്റ് സീൽ ചെയ്തത്. 

കോട്ടയം: ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് സീൽ ചെയ്തു. ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്നാണ് എക്സൈസ് സംഘമെത്തി ഔട്ട്‍ലെറ്റ് സീൽ ചെയ്തത്. ഔട്ട്ലെറ്റിൽ എത്തിയ അന്വേഷണ സംഘം ജീവനക്കാരെ വിളിച്ച്‌ വരുത്തി  മൊഴിയെടുത്തു. 

Read Also: ഇന്ന് പുതുതായി 19,760 കൊവിഡ് രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13; മരണനിരക്കിൽ ആശങ്ക...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും