കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കോഴിക്കോട് മരിച്ചു

Web Desk   | Asianet News
Published : Sep 08, 2020, 09:56 AM ISTUpdated : Sep 08, 2020, 10:14 AM IST
കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കോഴിക്കോട് മരിച്ചു

Synopsis

കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), വയനാട് കൊന്നച്ചൽ സ്വദേശി ജോസഫ് (85) എന്നിവരാണ് മരിച്ചത്

കോഴിക്കോട്: കൊവിഡ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), വയനാട് കൊന്നച്ചൽ സ്വദേശി ജോസഫ് (85) എന്നിവരാണ് മരിച്ചത്. രവീന്ദ്രൻ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ജോസഫിന് കരൾ-വൃക്ക രോഗങ്ങൾ ഉണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ