ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മിൽ ചേർന്നതെന്ന് കെ പി അനിൽകുമാർ; പാർട്ടി പറയുംപോലെ പ്രവർത്തിക്കുമെന്നും അനിൽ

Web Desk   | Asianet News
Published : Sep 14, 2021, 01:14 PM IST
ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മിൽ ചേർന്നതെന്ന് കെ പി അനിൽകുമാർ; പാർട്ടി പറയുംപോലെ പ്രവർത്തിക്കുമെന്നും അനിൽ

Synopsis

കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചശേഷം എ കെ ജി സെന്ററിലെത്തിയ കെ പി അനിൽകുമാറിനെ ചുമന്ന ഷാൾ അണിയിച്ചാണ് കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചത്.

തിരുവനന്തപുരം: സി പി എമ്മുമായി നേരത്ത ചർച്ച നടത്തിയിട്ടില്ലെന്ന് കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന കെ പി അനിൽകുമാർ. ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മിൽ ചേർന്നത്. ഒന്നും ആവശ്യപ്പെടുന്നുമില്ല. പാർട്ടി പറയുന്നത് പോലെ പ്രവർത്തിക്കുമെന്നും കെ പി അനിർകുമാർ പറഞ്ഞു. 

കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചശേഷം എ കെ ജി സെന്ററിലെത്തിയ കെ പി അനിൽകുമാറിനെ ചുമന്ന ഷാൾ അണിയിച്ചാണ് കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ ഇർഷാദിനെതിരെ നടപടി, മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്
100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വിഡി സതീശൻ, 5 ഗ്യാരണ്ടികളും നടപ്പാക്കും, ആവേശമായി കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലി