ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; ലോക്ഭവനിലേക്ക് കെപിസിസിയുടെ പ്രതിഷേധ മാർച്ച്

Published : Sep 25, 2026, 08:18 PM IST
gyanesh kumar, RC

Synopsis

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം. ലോക്ഭവനിലേക്കുള്ള മാർച്ചില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മന്ത്രി എം ലിജു, ദീപാദാസ് മുൻഷി തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം. ലോക്ഭവനിലേക്കുള്ള മാർച്ചില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മന്ത്രി എം ലിജു, ദീപാദാസ് മുൻഷി തുടങ്ങിയവർ പങ്കെടുത്തു. ഗ്യാനേഷ് കമാർ കേരള കേഡ‍ർ ഉദ്യോഗസ്ഥൻ ആയതില്‍ ലജ്ജ തോന്നുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ; നടപടി വിമാനം പറത്തുന്നതിന് മുൻപ് പൈലറ്റ് മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ
ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍; കവര്‍ച്ച നടത്തിയത് സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനെന്ന് മൊഴി