കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Published : Apr 24, 2021, 07:40 PM IST
കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Synopsis

ദിശ തെറ്റിയ  കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസ് സ്വകാര്യ  ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം

പത്തനംതിട്ട: അടൂർ പറന്തലിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവർ തൃശ്ശൂർ സ്വദേശി ബെനിസൺ (38)  ആണ് മരിച്ചത്. ദിശ തെറ്റിയ  കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസ് സ്വകാര്യ  ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് യാത്രക്കാരായ മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും
ഒറ്റ മാസം, 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു, കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനം