തിരുവനന്തപുരത്ത് കെഎസ്ആ‍ർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേ‍ർക്ക് പരിക്ക്

Published : Apr 23, 2021, 10:29 AM IST
തിരുവനന്തപുരത്ത് കെഎസ്ആ‍ർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേ‍ർക്ക് പരിക്ക്

Synopsis

കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സും  വെമ്പായത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ്  കൂട്ടിയിടിച്ചത്. 

തിരുവനന്തപുരം: വെമ്പായത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സും  വെമ്പായത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസിടിവി ദൃശ്യങ്ങളടക്കം കൈമാറി കേരള സർവകലാശാല, വിസിയുടെ ചേമ്പറിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ പരാതി, സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയടക്കം നടപടി വേണം
'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമിക്ക് മാംഗല്യം, ആശംസകളുമായി മുഖ്യമന്ത്രി