ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസിൻ്റെ യാത്ര; ടോൾ അടയ്ക്കാൻ പണമില്ലാതെ തിരികെ ഓടിച്ചുവെന്ന് വിശദീകരണം

Published : Jun 09, 2026, 11:25 AM IST
ksrtc

Synopsis

ദേശീയപാതയിൽ വൺവേ തെറ്റിച്ചുകൊണ്ട് കെഎസ്ആർടിസി ബസിൻ്റെ യാത്ര. ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ബസ് വന്ന വഴി തിരികെ ഓടിച്ചുവെന്നാണ് ജീവനക്കാരുടെ വിശദീകരണം.

കോഴിക്കോട്: ദേശീയപാതയിൽ വൺവേ തെറ്റിച്ചുകൊണ്ട് കെഎസ്ആർടിസി ബസിൻ്റെ യാത്ര. ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവം ഉണ്ടായത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് ഓടിച്ചത്. മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ഓടിച്ചു. ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ബസ് വന്ന വഴി തിരികെ ഓടിച്ചുവെന്നാണ് ജീവനക്കാരുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുമോ, മറുപടിയുമായി കെ മുരളീധരൻ; എത്ര പ്രവർത്തിച്ചാലും കല്ലേറ് കട്ടുന്ന വകുപ്പാണ് ആരോഗ്യമെന്നും മന്ത്രി
മാസപ്പടി കേസിലെ ഇഡി സമൻസ്; വീണയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ജോൺ ബ്രിട്ടാസ്