
പാലക്കാട് : വീണ്ടും പലിശക്കെണിയിൽ കൊലപാതകം. പലിശ സംഘത്തിന്റെ മർദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ഒൻപതിനാണ് പലിശ ഇടപാടുകാ൪ മ൪ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
സിനിമ ഷൂട്ടിംഗ് സെറ്റുകളിലെ ആഭ്യന്തര പരാതി, ഇപ്പോൾ പ്രവർത്തനമെങ്ങനെ? ഹേമ കമ്മിറ്റി ചർച്ചയാകുമ്പോൾ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam