നെയ്യാറ്റിൻകരയിൽ കെഎസ്ആർടി ജീവനക്കാരും വിദ്യാർത്ഥികളും ഏറ്റുമുട്ടി

Published : Nov 22, 2019, 12:47 PM IST
നെയ്യാറ്റിൻകരയിൽ കെഎസ്ആർടി ജീവനക്കാരും വിദ്യാർത്ഥികളും ഏറ്റുമുട്ടി

Synopsis

ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ത്ഥികളും നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ജീവനക്കാരെ പരിക്കുകളോടെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ത്ഥികളും നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ധനുവച്ചപുരത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു, 20 പേര്‍ക്ക് പരിക്ക്
ഇനി കേരളയല്ല, കേരളം; 'കേരളം ബില്ലി'ന് രാഷ്ട്രപതി അം​ഗീകാരം നൽകി