
തിരുവനന്തപുരം : കെഎസ്‌യു പുന:സംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത് ഉടൻ പദവി ഒഴിയും. നേതൃത്വത്തിന് ഇന്ന് കത്തു നൽകും.
2017ൽ ആണ് കെ എം അഭിജിത്തിനെ കെ എസ് യു അധ്യക്ഷനായി നിയമിച്ചത്. രണ്ടു വർഷമായിരുന്നു കാലാവധി. എന്നാൽ അഞ്ചു വർഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതിനെ തുടർന്നാണ് രാജി
യുഡിഎഫ് യോഗം ഇന്ന്; എൽദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചർച്ചയാകും, കേസിൽ തെളിവെടുപ്പ് തുടരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam