ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു, അക്രമി പിന്നാലെ വിഷം കഴിച്ചു; ഇരുവരും ചികിത്സയിൽ

Published : Mar 30, 2026, 11:46 AM IST
lady gym trainer attacked neyyattinkara plamootukada

Synopsis

നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു. ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിഅശ്വന്ത് ആണ് കുത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു. ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിഅശ്വന്ത് ആണ് കുത്തിയത്. കാവ്യ നെയ്യാറ്റിൻകര സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലാണ്. പിന്നാലെ വിഷം കഴിച്ച അശ്വന്തിനെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവ്യയുടെ കഴുത്തിലാണ് കുത്തേറ്റത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം'; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍
തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും