താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു

Web Desk   | Asianet News
Published : Feb 23, 2021, 04:16 PM ISTUpdated : Feb 23, 2021, 04:20 PM IST
താമരശേരി ചുരത്തിൽ  മണ്ണിടിഞ്ഞു

Synopsis

നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്.

കോഴിക്കോട്: താമരശേരി ചുരത്തിൽ  മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവൃത്തികൾ നടക്കുന്നതിൽ താമരശ്ശേരി ചുരത്തിൽ നിലവിൽ ഗതാഗത നിയന്ത്രണം ഉണ്ട്. ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Read Also: മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് 'ബ്രോ'യുടെ മറുപടി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകൾ, വിവാദം ...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിടി പിരീഡിൽ കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ, കേസെടുത്ത് വാളയാർ പൊലീസ്
ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര, അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ; 'ഉമ്മൻചാണ്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം'