'സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നേതാവ്'; വി.ഡി. സതീശനെ വാനോളം പുകഴ്ത്തി എൽഡിഎഫ് നേതാവ്

Published : May 15, 2026, 06:25 AM IST
VD Satheesan

Synopsis

ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് എല്‍ഡിഎഫ് നേതാവും ആര്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയാംസ് കുമാര്‍ രം​ഗത്ത്. സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശന്‍. പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ആയിരിക്കെ താനും സതീശനും ഹരിത എംഎല്‍എ മാരുടെ ഗ്രൂപ്പിലായിരുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന്, എ പ്ലസുകാരുടെ എണ്ണം കുറഞ്ഞേക്കും
സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നേതാവ് വി.ഡി. സതീശനെ വാനോളം പുകഴ്ത്തി എൽഡിഎഫ് നേതാവ്