രാഹുലിന് പറയാനുള്ളതും കേൾക്കണം, പറയാനുള്ളത് പറയട്ടെയെന്ന് നേതാക്കൾ; രാഹുലിന്റെ രാജി ഉടനില്ലെന്ന് സൂചന

Published : Aug 25, 2025, 08:08 AM IST
rahul mamkoottathil

Synopsis

രാഹുലിന്റെ വാദങ്ങളും കേൾക്കണം എന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ചെക്കില്ലെന്ന് സൂചന. രാഹുലിന്റെ വാദങ്ങളും കേൾക്കണം എന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. രാഹുൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ നിർദേശിക്കുന്നു. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരട്ടെ എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നടപടിയിൽ അന്തിമ ചർച്ചയും തീരുമാനവും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. രാജിക്ക് കടുപ്പിച്ച നേതാക്കളും അയയു‌ന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ