മന്ത്രി അഹമ്മദ് ദേവർകോവിലിനെ തിരുത്താൻ ഇടതുമുന്നണി തയ്യാറാകണമെന്ന് ഐഎൻഎല്ലിലെ ഒരു വിഭാഗം

Published : Jul 13, 2021, 03:28 PM IST
മന്ത്രി അഹമ്മദ് ദേവർകോവിലിനെ തിരുത്താൻ ഇടതുമുന്നണി തയ്യാറാകണമെന്ന് ഐഎൻഎല്ലിലെ ഒരു വിഭാഗം

Synopsis

ദേവർകോവിൽ ലീഗിന്റെ കയ്യിലെ കളപ്പാവയായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി

കൊച്ചി: മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തിരുത്താൻ ഇടത് നേതൃത്വം തയ്യാറാകണമെന്ന് ഐഎൻഎല്ലിലെ ഒരു വിഭാഗം. ചുരുങ്ങിയ കാലം കൊണ്ട് മന്ത്രി എൽഡിഎഫിന് ബാധ്യതയായെന്ന് ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടറി എം എ ജലീൽ പുനലൂർ കൊച്ചിയിൽ പറഞ്ഞു. ദേവർകോവിൽ ലീഗിന്റെ കയ്യിലെ കളപ്പാവയായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. അഹമ്മദ് ദേവർ കോവിലിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുണ്ടെന്നും ആരോപണം ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ ആക്രമണം, ഥാർ പൊലീസുകാർക്ക് നേരെ ഇടിച്ചുകയറ്റി, നാല് പേർക്ക് പരിക്കേറ്റു
ജയയുടെയും മകളുടെയും ദുരിതജീവിതത്തിൽ ഇടപെട്ട് ഹൈക്കോടതി, സാമൂഹിക നീതി വകുപ്പ് ഓഫീസർ വീട് സന്ദർശിക്കണം, അടിയന്തര റിപ്പോർട്ടിന് നിർദേശം