കുന്നംകുളത്ത് അപകടത്തിൽപ്പെട്ട കാറിനെ വലിച്ചിഴച്ചു കൊണ്ടു പോയി ടോറസ് ലോറി

Published : Mar 17, 2023, 10:10 PM IST
കുന്നംകുളത്ത് അപകടത്തിൽപ്പെട്ട  കാറിനെ വലിച്ചിഴച്ചു കൊണ്ടു പോയി ടോറസ് ലോറി

Synopsis

നൂറ് മീറ്ററിലധികം ദൂരം ടോറസ്സ് ലോറി കാറിനെ വലിച്ചിഴച്ചു കൊണ്ടു പോയി. 

തൃശ്ശൂര്‍: കുന്നംകുളം പാറേമ്പാടത്ത്‌ ടോറസ്സും കാറും അപകടത്തിൽപ്പെട്ടു. കാർ യാത്രികരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട്‌ 3.30-ഓടെ പാറേമ്പാടത്താണ്‌ അപകടം നടന്നത്‌. പെരിങ്ങോട്‌ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന ടോറസ്സ്‌ മുന്നിൽ പോയി കാറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാര്‍ ടോറസ്സിന്റെ മുന്നിൽ അകപ്പെട്ടു. നൂറ് മീറ്ററിലധികം ദൂരം ടോറസ്സ് ലോറി കാറിനെ വലിച്ചിഴച്ചു കൊണ്ടു പോയി. 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു