ഇടതുമുന്നണിക്ക് മുഖ്യമന്ത്രിയെ പ്രചരണത്തിന് ഇറക്കാൻ ഭയമെന്ന് എം എം ഹസ്സൻ

Published : Dec 10, 2020, 03:30 PM ISTUpdated : Dec 10, 2020, 03:35 PM IST
ഇടതുമുന്നണിക്ക് മുഖ്യമന്ത്രിയെ പ്രചരണത്തിന് ഇറക്കാൻ ഭയമെന്ന് എം എം ഹസ്സൻ

Synopsis

യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസ പ്രശ്നത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് എം എം ഹസ്സൻ പറഞ്ഞു. 

തിരുവനന്തപുരം: വികസനത്തിൻ്റെ പേരിൽ വോട്ടു ചോദിക്കുന്ന ഇടതു മുന്നണിക്ക് മുഖ്യമന്ത്രിയെ പ്രചരണത്തിന് ഇറക്കാൻ ഭയമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഊരാളുങ്കൽ സൊസൈറ്റിക്ക് വർക്കുകൾ കൊടുക്കന്നത് അഴിമതിക്കാണ്. എല്ലാ കറാറുകളും ടെണ്ടർ പോലും ഇല്ലാതെയാണ് ഊരാളുങ്കലിന് നൽകിയത്. ഇതിനെല്ലാം പിന്നിലെ ഇടനിലക്കാരൻ സി.എം രവീന്ദ്രനാണ്. 

കള്ളപ്പണമിടപാട് അടക്കം ഇതിൽ നടന്നു. രവീന്ദ്രൻ്റെ രോഗം വോട്ടെടുപ്പ് കഴിയും വരെ മാറില്ലെന്നും ഹസ്സൻ ആരോപിച്ചു. ആർ എസ് എസിൻ്റെ ശബ്ദമാണ് എ വിജയരാഘവനെനനും യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസ പ്രശ്നത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ഹസ്സൻ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി