എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധ നേടുമെന്ന് എം മുകുന്ദന്‍

Published : Jun 09, 2019, 10:35 AM ISTUpdated : Mar 22, 2022, 07:39 PM IST
എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധ നേടുമെന്ന് എം മുകുന്ദന്‍

Synopsis

'എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണ് ഇത്' എന്നായിരുന്നു മുകുന്ദന്‍റെ പരാമര്‍ശം.  

പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പലപുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളിലാണ് ശ്രദ്ധ നേടിയതെന്ന് മുകുന്ദന്‍ കുറ്റപ്പെടുത്തി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടന ചടങ്ങിലാണ് മുകുന്ദന്‍റെ പരാമര്‍ശം,

'എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന കാലമാണ് ഇത്' എന്നായിരുന്നു മുകുന്ദന്‍റെ പരാമര്‍ശം.  ചടങ്ങില്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം എഴുത്തുകാരന്‍ ടിഡി ബാലകൃഷ്ണന് എം മുകുന്ദന്‍ സമ്മാനിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൗൺസിലർ സുഗതൻ്റെ അവധി; അനുമതി നൽകരുതെന്ന നിർദേശം ഡോ ചിത്ര മറികടന്നു, തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച
കനത്ത മഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, പരീക്ഷകൾ മാറ്റി