സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം 14 പേർ

Published : Sep 02, 2026, 09:03 AM IST
mr ajithkumar

Synopsis

സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസിൽ വിവാദത്തിലാകുകയാണ്.

തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പേർ ഇപ്പോഴും അജിത് കുമാറിന്റെ ഒപ്പമുണ്ട്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസിൽ വിവാദത്തിലാകുകയാണ്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് ഒപ്പമുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം 14 പേർ
ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരങ്ങളുമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും വ്യക്തമായ മാർഗ്ഗരേഖ വരുന്നു