May 19, 2025, 12:59 AM IST
അസി. കമാൻഡന്‍റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പൊലീസുകാരൻ അനു ആൻ്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്
May 15, 2025, 9:29 PM IST
സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നീ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
May 15, 2025, 5:28 PM IST
പാറശ്ശാല യൂണിറ്റിലെ അസിസ്റ്റൻറ് ആർ. ഷിബുവിനെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
May 15, 2025, 3:20 PM IST
ലി ഓട്ടോ അവരുടെ എൽ-സീരീസ് മോഡൽ കാറുകളുടെ പുതുക്കിയ പതിപ്പുകൾ പുറത്തിറക്കി. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടാണ് കമ്പനി അതിന്റെ എൽ-സീരീസ് ക്രോസ്ഓവറിനെ പുതിയ രൂപത്തിൽ പുറത്തിറക്കിയത്.
May 14, 2025, 10:32 PM IST
കുന്നത്തുനാട് എക്സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, ആലുവ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
May 14, 2025, 2:22 PM IST
നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി.
May 12, 2025, 4:36 PM IST
പഞ്ചാബിന്‍റെ ഓസീസ് താരങ്ങളായ മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സേവ്യർ ബാർട്ട്‍ലെറ്റ് തുടങ്ങിയവർ പോണ്ടിംഗിന്‍റെ നിർദേശത്തെ തുടർന്ന് നാട്ടിലേക്കുളള യാത്ര റദ്ദാക്കി.
May 11, 2025, 10:37 PM IST
പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് തിരിച്ചെടുത്തത്. അൻവറിൻ്റെ വെളിപ്പെടുത്തൽ വലിയ രീതിയിൽ വിവാദമായിരുന്നു.
May 11, 2025, 10:08 PM IST
പ്രതിഷേധത്തിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികളടക്കമുള്ളവരെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.
May 11, 2025, 12:09 AM IST
മെയ് 10, 11, 12 തീയതികളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലെ അമൃത്സർ, പാകിസ്ഥാനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചിട്ടുള്ളത്
May 8, 2025, 10:41 AM IST
നാലു വയസ്സുകാരന്‍റെ മരണത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കെതിരെ നടപടിയെടുത്തത്.ജീവനക്കാരുടെ കുറവ് പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കേണ്ടിവന്നതെന്നാണ് വനം വകുപ്പ് വിശദീകരണം.
May 7, 2025, 1:13 PM IST
സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരായ നടപടി 180 ദിവസത്തേക്ക് കൂടി നീട്ടി
May 5, 2025, 4:22 PM IST
വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവിൽ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്.
May 4, 2025, 9:23 AM IST
ഈ വർഷം ആദ്യം നടന്ന SA20 ടൂർണമെന്റിനിടെ റബാഡ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.
May 2, 2025, 3:10 PM IST
വയനാട് വനിതാ അക്കാദമി പുതിയ കെട്ടിട സമുച്ചയം, പാലക്കാട് ചാത്തൻകുളങ്ങര ദേവി ക്ഷേത്രവുമായി സഹകരിച്ചു സ്പോർട്സ് ഹബ്,കോട്ടയം സി.എം.എസ് കോളേജ് ഗ്രൗണ്ട് സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.