
കണ്ണൂർ: മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം കൂളിച്ചാൽ പൊതു ശ്മശാനത്തിൽ. മക്കൾ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈൽ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബേങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ പി കെ ശ്യാമള ടീച്ചർ (സി പി ഐ എം കണ്ണൂർ ഡി.സി), ഉണ്ണികൃഷ്ണൻ (കോടല്ലൂർ ), ഡോ.രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഒ ഗോവിന്ദൻ (ഏഴാംമൈൽ), കൂവ നാരായണൻ (മോറാഴ. സഹോദരങ്ങൾ എം വി രാഘവൻ നായർ, പരേതയായ നാരായണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam