LIVE NOW
Published : Oct 17, 2026, 06:16 AM ISTUpdated : Oct 17, 2026, 07:22 AM IST

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ; ലീഗ് സംസ്ഥാന വൈ. പ്രസിഡൻ്റ് എം.സി. മായിൻഹാജി ചെയർമാൻ

Summary

ഐസ നേതാവ് നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർകെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്.

MC Mayin haji

07:22 AM (IST) Oct 17

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ; ലീഗ് സംസ്ഥാന വൈ. പ്രസിഡൻ്റ് എം.സി. മായിൻഹാജി ചെയർമാൻ

കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.

Read Full Story

06:41 AM (IST) Oct 17

ശബരിമല നട തുറന്നു, മുഖ്യമന്ത്രി ഇന്നെത്തും, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.

Read Full Story

More Trending News