LIVE NOW
Published : Nov 02, 2026, 06:32 AM ISTUpdated : Nov 02, 2026, 08:45 AM IST

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്

Summary

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകർന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വർഷം അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണ് സംഭവിച്ചത്.

BLM ARREST

08:45 AM (IST) Nov 02

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്. കോഴിക്കോട് ജെഎഫ്സിഎം കോടതിയാണ് നോട്ടീസ് അയച്ചത്

Read Full Story

05:09 AM (IST) Nov 02

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, സുഹൃത്തുക്കൾ ചതിച്ചതെന്ന് പ്രതികരണം

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്.

Read Full Story

08:05 AM (IST) Nov 02

മുറസു തീവ്രചുഴലിക്കാറ്റായി മാറി, കരതൊടുക 100 മുതല്‍ 110 കിമീ വേഗതയില്‍, ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും

മുറസു തീവ്രചുഴലിക്കാറ്റായി മാറി ആന്ധ്രയിലെ നെല്ലൂർ-നരസാപുരം തീരത്തേക്ക് നീങ്ങുന്നു. 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കരതൊടുന്ന ചുഴലിക്കാറ്റിനെ നേരിടാൻ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Read Full Story

06:44 AM (IST) Nov 02

കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക് വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും

കാലടി സർവകലാശാലയിലെ സസ്പെൻഷൻ വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. വിസിയും വിദ്യാർത്ഥികളും പിന്നോട്ടില്ല.

Read Full Story

More Trending News