ഹിമാലയൻ യാത്രക്ക് പോയ 48 അംഗ മലയാളി സംഘം നേപ്പാളിൽ കുടുങ്ങി

Published : Jun 26, 2019, 09:00 PM IST
ഹിമാലയൻ യാത്രക്ക് പോയ 48 അംഗ മലയാളി സംഘം നേപ്പാളിൽ കുടുങ്ങി

Synopsis

48 പേർ അടങ്ങുന്ന സംഘമാണ് ഹിമാലയ യാത്രക്ക് പോയത്. ഇവരില്‍ 14 പേര്‍ ഹില്‍സയിലും മറ്റുള്ളവര്‍ പല സ്ഥലങ്ങളിലുമായാണ് കുടുങ്ങിയിട്ടുള്ളത്. 

ഹില്‍സ: ഹിമാലയ യാത്രക്ക് പോയ മലയാളികൾ നേപ്പാളിലെ ഹിൽസയില്‍ കുടുങ്ങിയതായി പരാതി. 48 പേർ അടങ്ങുന്ന സംഘമാണ് ഹിമാലയ യാത്രക്ക് പോയത്. ഇവരില്‍ 14 പേര്‍ ഹില്‍സയിലും മറ്റുള്ളവര്‍ പല സ്ഥലങ്ങളിലുമായാണ് കുടുങ്ങിയിട്ടുള്ളത്. മൂന്നുദിവസമായി ഇവര്‍ ഇവിടെ കുടുങ്ങിയിട്ടെന്നാണ് വിവരം. മോശം കാലാവസ്ഥയാണ് ഇവരുടെ മടക്കയാത്രയ്ക്ക് തടസ്സമായത്. ഹിമാലയ യാത്ര ഒരുക്കിയ നേപ്പാളിലെ ഏജന്‍സി ഹെലികോപ്ടര്‍ സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒന്നാം റാങ്കുകാരൻ ഇടതുസംഘടനാ സജീവ പ്രവർത്തകൻ, പിഎസ്സി പരീക്ഷാ പിഴവിൽ ഗൂഢാലോചനയെന്ന് സംശയം, നിയമനം റദ്ദാക്കണം : മന്ത്രി ഒ ജെ ജനീഷ്
എം എസ് സി - അദാനി കരാർ: ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം; അദാനി അനുമതി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ