'മാലിക്' പറഞ്ഞത് സത്യമോ? ചെറിയതുറയിൽ അന്ന് നടന്നതെന്ത്? അന്നത്തെ വീഡിയോ

Published : Jul 27, 2021, 08:59 AM ISTUpdated : Jul 27, 2021, 11:46 AM IST
'മാലിക്' പറഞ്ഞത് സത്യമോ? ചെറിയതുറയിൽ അന്ന് നടന്നതെന്ത്? അന്നത്തെ വീഡിയോ

Synopsis

സർക്കാർ ബോധപൂർവം നടത്തിയ വെടിവെപ്പ് എന്നതുമുതൽ പൊലീസിലെ ചിലരുടെ ഗൂഢനീക്കങ്ങളാണ് സംഭവങ്ങൾക്ക് പിന്നിൽ എന്നുവരെയുണ്ട് ആക്ഷേപം. സത്യത്തിലെന്താണ് അന്ന് നടന്നത്? അന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസ് പറയുന്നു.

മാലിക് സിനിമ ഇറങ്ങിയശേഷം ,തിരുവനന്തപുരം ചെറിയതുറയിൽ പന്ത്രണ്ട് വർഷം മുമ്പ് നടന്ന വെടിവെപ്പിനെ കുറിച്ചുളള ചർച്ചകളാണ് എങ്ങും. സർക്കാർ ബോധപൂർവം നടത്തിയ വെടിവെപ്പ് എന്നതുമുതൽ പൊലീസിലെ ചിലരുടെ ഗൂഢനീക്കങ്ങളാണ് സംഭവങ്ങൾക്ക് പിന്നിൽ എന്നുവരെയുണ്ട് ആക്ഷേപം. സത്യത്തിലെന്താണ് അന്ന് നടന്നത്? അന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി
കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ; കേരളത്തിലെ പ്രവർത്തകരെ മാതൃകയാക്കണമെന്ന് പുകഴ്ത്തൽ, 'നിരവധി പദ്ധതികൾ നൽകി'