കഞ്ചാവുമായി അതിഥിത്തൊഴിലാളി പെരുമ്പാവൂരില്‍ പിടിയിൽ

Published : Jun 13, 2022, 11:19 PM ISTUpdated : Jun 13, 2022, 11:21 PM IST
കഞ്ചാവുമായി അതിഥിത്തൊഴിലാളി പെരുമ്പാവൂരില്‍ പിടിയിൽ

Synopsis

അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് ഇയാൾ ക‍ഞ്ചാവ് സൂക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.  

കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി അതിഥിത്തൊഴിലാളി പെരുമ്പാവൂരില്‍ പിടിയിൽ. ഒഡീഷ സ്വദേശി അമിത് പ്രധാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് കിലോയിലധികം ക‍ഞ്ചാവ് എക്സൈസ് പിടികൂടി. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനാണ് ഇയാൾ ക‍ഞ്ചാവ് സൂക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
 

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്