മാസ്‍ക് ധരിച്ചില്ല; ചോദ്യംചെയ്ത പൊലീസിന് നേരെ പിറവത്ത് ആക്രമണം, വനിതാ എസ്ഐക്ക് പരിക്ക്, ഒരാള്‍ പിടിയില്‍

Published : Feb 02, 2021, 10:41 PM IST
മാസ്‍ക് ധരിച്ചില്ല; ചോദ്യംചെയ്ത പൊലീസിന് നേരെ പിറവത്ത് ആക്രമണം, വനിതാ എസ്ഐക്ക് പരിക്ക്, ഒരാള്‍ പിടിയില്‍

Synopsis

പൊലീസ് ജീപ്പിന്‍റെ താക്കോൽ മൂന്നംഗ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. എല്‍ദോകുട്ടിയെ പിടികൂടിയെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.   

എറണാകുളം: പിറവത്തിന് സമീപം തിരുമാറാടിയിൽ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ വനിത എസ് ഐ ക്ക് പരിക്കേറ്റു. സംഘത്തിലെ ഒരാളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. രാമപുരം സ്വദേശി എൽദോകുട്ടിയാണ് പിടിയിലായത്. മാസ്ക് ധരിക്കാതെ നിന്നത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണം. പൊലീസ് ജീപ്പിന്‍റെ താക്കോൽ മൂന്നംഗ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. എല്‍ദോകുട്ടിയെ പിടികൂടിയെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ച 54കാരൻ അറസ്റ്റിൽ
സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടം: ഒടുവില്‍ അപകടസ്ഥലം സന്ദർശിച്ച് കായികമന്ത്രി, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഒ ജെ ജനീഷ്