ട്രെയിനിൽ വീണ്ടും സുരക്ഷാ വീഴ്ച, സ്ത്രീയെ പിന്തുടർന്ന് മോശമായി പെരുമാറി, 45കാരൻ അറസ്റ്റിൽ

Published : Mar 08, 2026, 10:14 AM IST
Musthafa

Synopsis

ഷൊർണൂർ - കോഴിക്കോട് പാസഞ്ചറിലാണ് സംഭവം. 9:40 ഓടെ ട്രെയിൻ കുറ്റിപ്പുറത്തു എത്തി. ഈ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

കോഴിക്കോട്: ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികതിക്രമം. ഷൊർണ്ണൂർ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പ്രതി മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) അറസ്റ്റിൽ. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യാത്രക്കാർ കുറവുള്ള കമ്പാട്ട്മെന്റിൽ സ്ത്രീയെ പിന്തുടർന്ന് മോശമായിപെരുമാറി എന്നാണ് കേസ്. 6ന് രാത്രിയാണ് സംഭവം. ഷൊർണൂർ - കോഴിക്കോട് പാസഞ്ചറിലാണ് സംഭവം. 9:40 ഓടെ ട്രെയിൻ കുറ്റിപ്പുറത്തു എത്തി. ഈ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഊബർ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം ആറ് പേർ ചേർന്ന് മർദിച്ചെന്നും പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ