മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു

Web Desk   | Asianet News
Published : Jun 09, 2020, 08:43 AM IST
മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു

Synopsis

കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കടുത്ത നിരാശയിലായിരുന്നു ഇയാളെന്നാണ് വിവരം

കോട്ടയം: മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം തൊഴിലാളി ആത്മഹത്യ ചെയ്തു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. കടുത്തുരുത്തി സ്വദേശി രാജു ദേവസ്യയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കടുത്ത നിരാശയിലായിരുന്നു ഇയാളെന്നാണ് വിവരം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല
കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി വിശപ്പ് മാറ്റാൻ വന്ന 'ഭഗവാന്‍'!