എറണാകുളത്ത് മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

Published : Aug 07, 2021, 10:46 AM IST
എറണാകുളത്ത് മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

Synopsis

സ്വകാര്യ സ്കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവൻ

കൊച്ചി: എറണാകുളം ഏരൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനാണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവൻ. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താല്‍ ശ്രമിച്ചു, നാല് ബിജെപി പ്രവർത്തകർ അറസ്റ്റില്‍
'15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു'; ജി സുധാകരൻ