ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ

Published : Oct 08, 2019, 10:06 AM IST
ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ

Synopsis

ഇയാള്‍ ഇന്നലെ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: നങ്ങ്യാര്‍കുളങ്ങരയിൽ  യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രൂപേഷ് (38) ആണ് മരിച്ചത്. വീടിനു സമീപമുള്ള  സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് കാറിനുള്ളില്‍ മരിച്ച നിലയിൽ രൂപേഷിനെ കണ്ടെത്തിയത്. ഇയാള്‍ ഇന്നലെ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് വർഷത്തിൽ ലക്ഷ്യമിട്ടത് 100 പാലങ്ങൾ, പക്ഷേ പൂർത്തിയാക്കിയത് ഇരട്ടി! ബ്രിഡ്ജസ്@200 പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്
'ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്', എംഎം മണിയുടെ നാവിന്‍റെ ചൂടറിഞ്ഞ് സജി ചെറിയാൻ; ആരോടും പറയാതെ ഉദ്ഘാടനം ഓൺലൈനാക്കിയതിൽ രോഷം