ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

Published : Apr 26, 2020, 12:35 PM IST
ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

Synopsis

ആറളം പന്നിമൂല സ്വദേശിയായ നാരായണനെയാണ് കാട്ടാന ചവിട്ടി കൊന്നത്

കണ്ണൂർ: ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.  ആറളം പന്നിമൂല സ്വദേശിയായ നാരായണനെയാണ് കാട്ടാന ചവിട്ടി കൊന്നത്.

കശുവണ്ടി പറിക്കുന്നതിനായാണ് നാരായണൻ പുറത്തിറങ്ങിയത്. ഇതിനിടെ കാട്ടാന വന്നു ആക്രമിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാരാണയൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

പ്രവാസികളുടെ മടക്കം: സന്ദർശക വിസയിൽ പോയവരേയും വിദ്യാർത്ഥികളേയും ആദ്യം തിരിച്ചെത്തിക്കാൻ സാധ്യത...
മൻ കീ ബാത്ത്: റമദാൻ കാലത്ത് തന്നെ ലോകം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി...
കൊടുമണ്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: കഴുത്തിന് വെട്ടാന്‍ പ്രതികള്‍ക്ക് പ്രചോദനമായത് സിനിമാ രംഗങ്ങള്‍...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുന്നിക്കോട് ലോറിയിൽ നിന്ന് ആസിഡ് ചോർച്ച: ഭീതിയുടെ മണിക്കൂറുകൾ അകന്നു; സംയുക്ത പരിശോധന നടത്തി
ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; തൊണ്ടിമുതലായ ഥാർ ജീപ്പ് കത്തിനശിച്ചതിൽ വഴിത്തിരിവ്, രണ്ട് പേര്‍ പിടിയിൽ