വളപട്ടണത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Published : Oct 23, 2020, 09:54 PM IST
വളപട്ടണത്ത്  ട്രെയിൻ തട്ടി ഒരാൾ  മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Synopsis

വളപട്ടണത്ത്  ട്രെയിൻ തട്ടി ഒരാൾ  മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂർ: വളപട്ടണത്ത്  ട്രെയിൻ തട്ടി ഒരാൾ  മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.  വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസപ്പടി കേസിലെ പിണറായി അനുകൂല നിലപാട്: ആഞ്ഞടിച്ച് ജിന്റോ ജോണും, സർക്കാർ നിലപാടിനെതിരെ പരസ്യപോര്
ഖുല ചൊല്ലിയ ഭാര്യക്ക് കോടതിയുടെ അപ്രതീക്ഷിത വിധി! ഭർത്താവിന് മഹറും പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് കുടുംബ കോടതി