രാജസ്ഥാനിൽ നിന്ന് തിരിച്ചെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടിൽ കയറ്റിയില്ല

Published : Jul 05, 2020, 06:01 PM IST
രാജസ്ഥാനിൽ നിന്ന് തിരിച്ചെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടിൽ കയറ്റിയില്ല

Synopsis

ഇവർ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് ഇയാൾ രാജസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയത്

തിരുവനന്തപുരം: രാജസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടിൽ കയറ്റിയില്ല. മലയിൻകീഴിലെ സഹോദരിയുടെ വീട്ടിലേക്ക് വന്നയാൾക്കാണ് പ്രവേശനം നിഷേധിച്ചത്. ഭയം കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇയാൾ വഴിയരികിൽ ഇരിക്കുന്നത് കണ്ട നാട്ടുകാർ സംഭവത്തിൽ ഇടപെടുകയായിരുന്നു. ഇവർ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് ഇയാൾ രാജസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയത്.

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം