വലയിൽ കാൽ കുടുങ്ങി മുങ്ങിത്താഴ്ന്നു, സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം

Published : Jun 02, 2025, 04:28 AM IST
വലയിൽ കാൽ കുടുങ്ങി മുങ്ങിത്താഴ്ന്നു, സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം

Synopsis

മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.  

പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളെം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ  വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ