കൊവിഡ് വ്യാപനം; ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കുമടക്കം 23 പേര്‍ക്ക് രോഗം, മഞ്ചേരി സബ്ജയില്‍ അടച്ചു

Web Desk   | Asianet News
Published : Aug 29, 2020, 01:19 PM IST
കൊവിഡ് വ്യാപനം; ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കുമടക്കം 23 പേര്‍ക്ക് രോഗം, മഞ്ചേരി സബ്ജയില്‍ അടച്ചു

Synopsis

ജയിലില്‍ 10 ഉദ്യോഗസ്ഥര്‍ക്കും 13 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ്...  

മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 10 ഉദ്യോഗസ്ഥര്‍ക്കും 13 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയില്‍ തത്കാലത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്. 

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിര പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് ഇവിടെ ഓണാഘോഷം നടന്നത്. ആഘോഷത്തിന് നേതൃത്വം നല്‍കിയ അമ്പതോളം ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും
'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ