മണ്ണന്തല രഞ്ജിത് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ട ജീവപര്യന്തം

Published : Nov 18, 2026, 04:10 PM IST
mannanthala murder case

Synopsis

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ഒക്ടോബർ 17നായിരുന്നു കൊലപാതകം.

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ഒക്ടോബർ 17നായിരുന്നു കൊലപാതകം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിസഭാ യോ​ഗത്തിൽ ‌തർക്കങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി; 'പക്ഷേ എല്ലാത്തിലും തീരുമാനമായി, ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല'
ഒടുവിൽ സമവായം, മന്ത്രിമാർ ഒപ്പിട്ടു, ദേവസ്വം ബോർഡിലേക്കും പി എസ് സിയിലേക്കും അംഗങ്ങളായി