
പാലക്കാട്: മാവോയിസ്റ്റുകളുടെ പേരിൽ അട്ടപ്പാടിയിൽ വീണ്ടും പോസ്റ്റർ. ആനമൂളിയിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററിൽ പറയുന്നു. വയനാട് വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമർശമില്ല. സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്‍റെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam