രാഹുൽ ഗാന്ധിയെ സന്ദർശിച്ച് തൃശ്ശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ്  താഴത്ത്

Published : Mar 13, 2019, 11:15 PM ISTUpdated : Mar 14, 2019, 08:27 AM IST
രാഹുൽ ഗാന്ധിയെ സന്ദർശിച്ച് തൃശ്ശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ്  താഴത്ത്

Synopsis

ലോക്സഭാ പ്രചാരണങ്ങൾക്ക് തുടക്കമിടാൻ തൃശ്ശൂരിലെത്തിയ രാഹുൽ ഗാന്ധിയെ തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ്  താഴത്ത് സന്ദ‌ർശിച്ചു. മണ്ഡലത്തിൽ റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നും സ്ഥാനർത്ഥി വേണമെന്ന ആവശ്യം നിലനിൽക്കെയാണ് രാഹുലുമായുള്ള ബിഷപ്പിന്‍റെ കൂടിക്കാഴ്ച.   

തൃശ്ശൂർ: ലോക്സഭാ പ്രചാരണങ്ങൾക്ക് തുടക്കമിടാൻ തൃശ്ശൂരിലെത്തിയ രാഹുൽ ഗാന്ധിയെ തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ്  താഴത്ത് സന്ദ‌ർശിച്ചു. മണ്ഡലത്തിൽ റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നും സ്ഥാനർത്ഥി വേണമെന്ന ആവശ്യം നിലനിൽക്കെയാണ് രാഹുലുമായുള്ള ബിഷപ്പിന്‍റെ കൂടിക്കാഴ്ച. എന്നാൽ സ്വകാര്യ സന്ദർശനം മാത്രമാണ് നടത്തിയതെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ