'ഇന്ധന സെസ്, വെള്ളക്കരം വര്‍ധന, സാധാരണക്കാരന് താങ്ങാനാവത്തത്', വിമര്‍ശനവുമായി മാര്‍ത്തോമ്മാ മെത്രാപൊലീത്ത

Published : Feb 12, 2023, 04:40 PM IST
'ഇന്ധന സെസ്, വെള്ളക്കരം വര്‍ധന, സാധാരണക്കാരന് താങ്ങാനാവത്തത്', വിമര്‍ശനവുമായി  മാര്‍ത്തോമ്മാ മെത്രാപൊലീത്ത

Synopsis

തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപൊലീത്ത കുറ്റപ്പെടുത്തി. 

പത്തനംതിട്ട: ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപൊലീത്ത കുറ്റപ്പെടുത്തി. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് വിമര്‍ശനം.

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും