മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്‌ഡ്; നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് പി നിഖിൽ

Published : Aug 23, 2026, 06:07 PM IST
p nikhil

Synopsis

മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്‌ഡിൽ പ്രതികരണവുമായി സോളോസ് പരസ്യ കമ്പനി ഉടമ പി നിഖിൽ

കോഴിക്കോട്: മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്‌ഡിൽ പ്രതികരണവുമായി സോളോസ് പരസ്യ കമ്പനി ഉടമ പി നിഖിൽ. നടന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ആണെന്നും ഇഡിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുവെന്നും പി നിഖിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും നിഖിൽ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസ്, ഇഡി റെയ്ഡിൽ സിപിഎം വിശദീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി നിഖിൽ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി നിഖിൽ. റെയ്ഡിന് ശേഷം ആദ്യമായാണ് നിഖിൽ പ്രതികരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് ഓപ്പറേഷൻ ഓണത്തുമ്പി, തുമ്പികളായി ഷാഡോ സംഘം; ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പരിശോധന
'വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും', സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; സിപിഎം സെമിനാറിൽ സമസ്ത പ്രതിനിധി ഉമർ ഫൈസി മുക്കവും