'ടി പി സ്വപ്നം കണ്ട ഇടതുപക്ഷ ബദൽ യാഥാർത്ഥ്യമാകും, പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ദിനമായിരിക്കും മെയ് 4': കെ കെ രമ

Published : Mar 25, 2026, 09:30 AM IST
k k rema

Synopsis

കേരളത്തിൽ പിണറായി യുഗത്തിന് അന്ത്യം കുറിക്കുന്ന ദിനം ആയിരിക്കും ടി പി രക്തസാക്ഷിത്വ ദിനമായ മെയ് 4 എന്നും പൊളിറ്റിക്കൽ ഗാലക്സിയിൽ കെ കെ രമ വെളിപ്പെടുത്തി. 

കണ്ണൂർ: സിപിഎം വിട്ട് പുറത്ത് വന്ന നേതാക്കളുടെ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകുമെന്ന് കെ കെ രമ. ടിപി സ്വപ്നം കണ്ട ഇടതുപക്ഷ ബദൽ കേരളത്തിൽ യാഥാർത്ഥ്യമാകും. അതിനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചെന്ന് കെ കെ രമ വെളിപ്പെടുത്തി. കേരളത്തിൽ പിണറായി യുഗത്തിന് അന്ത്യം കുറിക്കുന്ന ദിനം ആയിരിക്കും ടി പി രക്തസാക്ഷിത്വ ദിനമായ മെയ് 4 എന്നും പോള്‍ ഗാലക്സിയിൽ കെ കെ രമ വെളിപ്പെടുത്തി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു, ആളപായമില്ല
നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്; ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം; 400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു