'ആന്റണി രാജുവിന് പരിഭവമില്ല, നേരിട്ട് കണ്ട് സംസാരിച്ചു'; നേരിട്ട് വരാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്ന് സുധീർ കരമന

Published : Mar 25, 2026, 09:12 AM IST
sudheer karamana

Synopsis

നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും സുധീർ കരമന ചോദിച്ചു. ആന്റണി രാജുവിനെ നേരിട്ട് കണ്ടു സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നുവെന്നും സുധീർ കരമന വ്യക്തമാക്കി.

തിരുവനന്തപുരം: ആന്റണി രാജുവിന്റെ അസാന്നിദ്ധ്യത്തെ കുറിച്ച് തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമന. ആന്റണി രാജുവിന് പരിഭവം ഇല്ലെന്ന് വ്യക്തമാക്കിയ സുധീർ വോട്ട് തേടി അദ്ദേഹം ഫേസ്ബുക്ക് വീഡിയോ ഇട്ടെന്നും ചൂണ്ടിക്കാട്ടി. നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും സുധീർ കരമന ചോദിച്ചു. ആന്റണി രാജുവിനെ നേരിട്ട് കണ്ടു സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നുവെന്നും സുധീർ കരമന വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെജി ചെറിയാന്റെ ഭാവി തുലാസിൽ; കുട്ടനാട് സീറ്റിൽ യുഡിഎഫ് കടുത്ത ആശങ്കയിൽ; ഇന്ന് നിർണായകം
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിൻ എംഎൽഎക്ക് 11.96 കോടി രൂപയുടെ ആസ്തി, നാമനിർദേശ പത്രികയിൽ വിവരം