കെ സുരേന്ദ്രൻ വിജയിച്ചാൽ മൂന്ന് മാസത്തിനകം വീടില്ലാത്തവർക്ക് വീട് നൽകുമെന്ന് മേയർ വിവി രാജേഷ്

Published : Mar 27, 2026, 10:52 PM IST
mayor vv rajesh

Synopsis

പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടാംഘട്ടത്തിൽ കേരള സർക്കാർ ഒപ്പിട്ടില്ല. എന്നാൽ തടസ്സം മറികടന്ന് 2000 പേർക്ക് വീട് നൽകാൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം: മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ വിജയിച്ചാൽ മൂന്ന് മാസത്തിനകം വീടില്ലാത്തവർക്ക് വീട് നൽകുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടാംഘട്ടത്തിൽ കേരള സർക്കാർ ഒപ്പിട്ടില്ല. എന്നാൽ തടസ്സം മറികടന്ന് 2000 പേർക്ക് വീട് നൽകാൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ആ മാതൃകയിലാണ് മഞ്ചേശ്വരത്തും വീടുകൾ നൽകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, വേനൽ മഴ കനക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും മിന്നലിനും സാധ്യത
ചീഫ് സെക്രട്ടറിയുടെ പെൻഷന് മുൻകൂർ അനുമതി; ജയതിലക് വിരമിക്കുക ജൂൺ 30ന്, ഉത്തരവിറങ്ങിയത് ഏപ്രിൽ 28ന്; അസാധാരണ തിടുക്കമുണ്ടായെന്ന് വിമർശനം