അമല മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി താഴേക്ക് ചാടി

Published : Feb 25, 2021, 04:47 PM ISTUpdated : Feb 25, 2021, 08:08 PM IST
അമല മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി താഴേക്ക് ചാടി

Synopsis

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നാണ് ചാടിയത്. അത്യാസന്ന നിലയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും എംബിബിഎസ്  വിദ്യാർത്ഥിനി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുന്ദംകുളം സ്വദേശിനിയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന ചാടിയത്. പെണ്‍കുട്ടിയെ അത്യാസന്ന നിലയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്
ശബരിമല സ്വര്‍ണക്കൊള്ള:' അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല, മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല, നാളെ എസ്ഐടിക്ക് മൊഴി നല്‍കും' : ചെന്നിത്തല