വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

Published : Jul 14, 2020, 08:00 AM ISTUpdated : Jul 14, 2020, 09:15 AM IST
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

Synopsis

റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്

കോട്ടയം: വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ച നിലയിൽ. പായിപ്പാട് അമ്പിത്താഴത്തേതിൽ വീട്ടിൽ കൃഷ്ണപ്രിയ(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുടേത് തൂങ്ങിമരണമെന്ന് പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും';എസ്ഐക്കെതിരേ ഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി; പാളയം സം​​ഘർഷത്തിൽ കോൺ​ഗ്രസുകാരൻ അറസ്റ്റിൽ
മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: പരാതി എഐസിസിക്ക് നൽകും; വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്